അലൈപായുതേ....
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
കണ്ണാ....
ഭാരതീയ പുരാണങ്ങളിലും ഉപനിഷത്തുകളിലും അതുപോലെ ഇതിഹാസ കൃതികളിൽ ഒന്നായ മഹാഭാരതത്തിലും വളരെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന ഒരു ദൈവീക കഥാപാത്രമാണ് ശ്രീകൃഷ്ണൻ(കണ്ണൻ). ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമാണ് ശ്രീ കൃഷ്ണൻ.
コメント