Loading...
「ツール」は右上に移動しました。
利用したサーバー: natural-voltaic-titanium
24いいね 195回再生

വാൽപ്പാറയിലെ കണ്ടെയ്‌നർ ഹൗസിൽ താമസിച്ചാലോ..? THALANAR ESTATE II VALPARAI

വാൽപ്പാറയ്ക്കടുത്തുള്ള തലനാർ എസ്റേറ്റിലാണ് ഈ കണ്ടൈനർ ഹോം ഒരുക്കിയിരിക്കുന്നത് . കാടിനുള്ളിൽ തേയിലത്തോട്ടങ്ങൾക്ക് നടുവിലായി പ്രകൃതിരമണീയമായ സ്ഥലത്ത് മൂന്നു കണ്ടൈനറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ആന, കാട്ടുപോത്ത് എന്നിവയുടെ വിഹാര കേന്ദ്രങ്ങളാണ് ഈ പ്രദേശം .ഇവിടെ നിന്നും കിലോമീറ്റർ സഞ്ചരിച്ചാൽ തലനാർ എസ്റ്റേറ്റിലെ കരടി ബംഗ്ലാവിൽ എത്താം.

പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1250 രൂപയാണ് ചാർജ് .ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കാം.

റോഷൻ ഓഫ്സെറ്റ് : 9846445500

#Valparai #Tamilnadutourism

コメント