അതി സുന്ദരമായ പ്രകൃതി എത്ര പറഞാലും തീരാത്ത ഭംഗി എല്ലാ വിഭവങ്ങളും ഈ വീഡിയോയിൽ ഒത്തിണങ്ങി സൂപ്പർ
എന്റെ മോനെ😍 ഒരു രക്ഷയും ഇല്ല❤ പോളി വ്ലോഗ്
"Wow, that video was amazing! I really appreciated the way you explained about what you can see and the visuals quality were fantastic. It was not only informative but also engaging. Keep up the great work!"
കോടമഞ്ഞും പച്ചപ്പും വേഴാമ്പലും മഴയും.. പിന്നെന്ത് വേണം.! Nice feel.
ആവൂ. ഞാൻ വാൽപറ പോയി വന്ന്. Sooooooper. Thanks bro. ❤️❤️
എത്ര കണ്ടാലും മടുക്കാത്ത ഒന്നാണ് കാട് 💚പിന്നെ bro യുടെ videoyum❤👌
എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ വീഡിയോസ്😍 beautiful❤
💚💚 വാൽപ്പാറയിലെ തേയില തോട്ടങ്ങളും അതിലുടെ ഇടക്ക് ഒഴുകി വരുന്ന കോടയും കാണുമ്പോൾ തന്നെ നമ്മുടെ മനസ്സ് നിറയും. ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും എന്നതും ഈ റൂട്ടിലെ ഒരു പ്രേത്യേകതയാണ്. കുറച്ചു നേരമെങ്കിലും കബാലിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. 💚💚
Video nalla nostalgia undu kanan.... ❤❤❤❤
Superb video. Thanks for suggesting this new route!
Video adipwoli itra bangiyaaytyulla video njan kandittilla 🪄💚💚💚💚💚
Ejjjathi video Oru rekshayum illa power full clarity 🎉🔥🔥
Bro what a place ❤
Hi,, താങ്കളുടെ വീഡിയോസ് കണ്ട് ഇപ്പോൾ ഞാനും തുടങ്ങി ഒരു ചാനൽ...inspiration..... ❤️❤️❤️
നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇടക്ക് ഇടക്ക് കാണും
വീഡിയോ 👍👍👍 ടു ടൈംപോയി വാൽപ്പാറ, via മൂന്നാർ... ഇനി ഈ റൂട്ട് പോയി നോക്കട്ടെ
2:18 😂😂😂💪💪💪 liked the video. all the best and thanks ☺
നല്ല സ്ഥലം കീടിലം വീഡിയോ 👌അവതരണം സൂപ്പർ 🙏🙏
അതി മനോഹരം...❤
@muhammadthani5483