ഇത്രയും ശോകം കൊയിലാണ്ടി ബൈപാസിൽ ആണ്, അടുത്ത് വർക്ക് തുടങ്ങിയ തൃശൂർ, എറണാകുളം റൂട്ട് ഇതിലും ഫാസ്റ്റ് ആയി പോവുന്നു 🙏
വളരെ നന്ദിയുണ്ട് ബ്രോ കാരണം ഈ വഴി വരുന്ന 90% ബ്ലോഗർമാരും ഇതിന്റെ നെഗറ്റീവ് മാത്രമേ സംസാരിക്കാറുള്ളൂ കാരണം ഈ ബൈപ്പാസ് വരുമ്പോൾ പഴയ റോഡിലുള്ള ബിൽഡിംഗ് ഓണേഴ്സും കച്ചവട സ്ഥാപനങ്ങളും ഒക്കെ ഈ ബൈപ്പാസിന് എതിരാണ് താങ്കൾ സത്യസന്ധമായി ഈ വിവരം അവതരിപ്പിച്ചിരിക്കുന്നു വളരെ നന്ദി
കൊയിലാണ്ടി ബൈപാസിൽ വാഗാഡ് കമ്പനിയുടെ work വളരെ വളരെ slow ആണ്💯
Super bro..❤
Great effort bro 😍👍👍
Wagad Valare Mosam
Super Bro ❤❤❤🎉
Bro dont use chain lube.... Use alwys gear oil140.. Thats better for chain longlasting 👍🏻
നിങ്ങൾ കാണിച്ച പണികളൊക്കെ രണ്ടുകൊല്ലം മുമ്പേ തീർത്ത പണികളാണ് ഇപ്പോൾ വാഗഡ് വളരെ സ്ലോ ആണ് പണി നടത്തിക്കൊണ്ടിരിക്കുന്നത്. പണിക്കാർ കൂലി കൊടുക്കാത്തതുകൊണ്ട് ഒഴിവാക്കി പോകുകയാണ് 2025 മാർച്ചിലെ പണി തീർക്കണം എന്നാൽ 30 ശതമാനം പോലും പണി തീർന്നിട്ടില്ല ഇത് എപ്പോ കഴിയും എന്നറിയില്ല😮
തോടല്ല, ഇറിഗേഷൻ ഡിപ്പാർട്മെന്റ് കെനാൽ
ഇത്രയും കഴിഞ്ഞിരുന്നെങ്കിൽ തുറന്നു കൊടുത്തൂടെ
Yes this wagad company should be black listed and removed from this project and hand over to some other company or give to company doing Kozhikode bypass whichis almost finishing who began its work after wagad started
ഇതിനേക്കാൾ വലിയ കുന്ന് മണ്ണെടുത്ത് ഇപ്പോൾ ഹൈവേ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. മലപ്പുറത്തെ രണ്ട് റീച്ചിൽ. KNR കമ്പനി. കണ്ട pwd റോഡ് ഉണ്ടാക്കുന്നവർക്ക് ഹൈവേ നിർമാണം കൊടുത്താൽ ഇങ്ങനെയിരിക്കും
Valare moshavum quality illatheym work nadakkunnath ayiyoor muthal vengalam vareyanu valare fast alla valare slow aanu ithinu shesham work start chaitha work ellam ethrayo mikacha reethiyol nadakkunnu bro enthenkilum vilich parayathe wagad company ye veluppikkathe very bad company anu
മലപ്പുറം എല്ലാ ഓവർ പാസ്സും വളരെ വലുതാണ്, സംസ്ഥാന പാത യായിട്ടും താമരശ്ശേരി റൂട്ടിൽ ചെറിയ ഓവർപാസ് അധികൃതർ ചോദിച്ചു വാങ്ങണ്ടതായിരുന്നു വലിയ ഓവർപാസ്..
@Afsaltm