@bibinv.s5014

ഇത്രയും കാലമായിട്ടും ആ ശബ്ദത്തിന് ഒരു മാറ്റവും ഇല്ല

@vishnujnair164

ഇത്ര manly ആയ ശബ്ദം വെച്ച് ഇത്ര സ്വീറ്റ് ആയിട്ട് ഒരാൾക്ക് പാടാൻ കഴിയുമോ? അത്ഭുതം 🔥♥️

@shanuseawall9687

ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന പാട്ട് ആണ്. പക്ഷെ ഇന്ന് ഇത് കാണുമ്പോ വല്ലാത്തൊരു സങ്കടം 🥹 
ആദരാഞ്ജലികൾ സർ 🌹🥹

@realwarriorbettas1917

ഈ പ്രായത്തിൽ ഇത്രയും ഫീൽ തരുന്ന രണ്ടു പേരെ നമുക്കുള്ളൂ....  ഗ്രേറ്റ്‌ spb സർ & പി ജയചന്ദ്രൻ സർ....  ഹൃദയത്തിൽ നിന്നും salute...

@mufasvc7177

ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീർക്കുന്ന ഞങ്ങളുടെ ജയേട്ടൻ

@ent_radio

എത്ര പ്രായം ഉണ്ട് എന്നാലും ആ ശബ്ദം ഇന്നും 16 തന്നെ ufff🙏🙏🙏🙏❤👌🥰😊

@joker..7495

❤ പാടിയത് എല്ലാം ഹിറ്റുകൾ.. പാട്ടിന്റെ ആത്മാവ് അറിയുന്ന ഗായകൻ 👏
പ്രേമഗായകൻ ❤

@lalualex7395

ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേക പ്രായമാകുന്തോറും കൂടുതൽ ചെറുപ്പവും മധുരവുമായ ശബ്ദം

@AkhilchakkaraChakkara

മരിച്ചത് ശരീരം ആണ് സൗണ്ട് എന്നും നിലനിൽക്കും... പഴയ ജനറേഷൻ മുതൽ ഇപ്പോഴത്തെ ജനറേഷൻ വരെ തേടി പിടിച്ചു കേൾക്കുന്നുണ്ടെങ്കി അങ്ങയുടെ റേഞ്ച് എത്ര ഉണ്ടാക്കും സാർ🥀

@harishpanicker722

യേശുദാസും ശ്രീകുമാറും ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട് .കുറേ ഫ്ലോപ്പുകളും ഉണ്ട് .. കുറച്ച് പാട്ടു പാടിയാലും  ജയചന്ദ്രൻ പാടിയതെല്ലാം സൂപ്പർ ഹിറ്റുകളാ അതാണ്  ക്വാളിറ്റി .

@s___j495

ഈ പ്രായത്തിലും ജയേട്ടൻ ഓരോ പാട്ട് പാടുമ്പോൾ അത് വേറെ റേഞ്ച് ആണ് 🔥🔥🔥

@JITHUPAUL3

how could he manage his vocal so young at this age.... 😱

@maneesh372

ശബ്ദം കേൾക്കാനേ എന്തൊരു സുഖമാ.. ഗാനം അതിമനോഹരം..

@harishpanicker722

ജയേട്ടാ വാക്കുകളില്ല .. എന്താ ഫീൽ   എന്റെ പനി മാറി ഈ പാട്ടു കേട്ട് ..അത്രയ്ക്കും ഫീൽ Proud of you

@veenavishnu6282

ഈ  ശബ്ദം എന്നും ഇതു പോലെ നിലനിൽക്കട്ടെ

@shyamannakutty4435

ഓരോ വാക്കുകൾ ഉച്ചാരണം, ക്ലാരിറ്റി 👌👌👌ജയചന്ദ്രൻ സാർ ❣️

@Mahesh-li5ox

എന്തൊരു ഫീൽ ഉള്ള വോയ്സ് ആണ് ജയെട്ടൻ്റെ 
ഭാവഗായകൻ❤️❤️❤️❤️

@govindanputhumana3096

ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ മറ്റൊരു സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!

@saijuvarghese-ox5cd

യേശു ദാസിനെ കാളും നല്ല സൂപ്പർ ശബ്ദം ഉള്ള പാട്ടുകാരൻ ആണ് ജയചന്ദ്രൻ 👍👍

@4lancreations958

ചുമ്മാതെ അല്ല ഭാവഗായകൻ എന്ന് വിളിക്കുന്നെ ആ മീശ പിരിച്ചു വെച്ച് തലയാട്ടി കൊണ്ടുള്ള ഭാവങ്ങൾ ഓഹ് ഒരു രക്ഷയുമില്ല പൊളി ♥😘😘