@zubairpuducode8847

പണ്ട് ബസ്സിൽ രാവിലെ യാത്ര സമയത് കേള്ക്കും ee പാട്ട്  പറയാൻ അറിയാത്ത ഫീൽ ആണ് ...👌👌👌👌എന്ന്‌  ഒരു മുസ്ലിം സഹോദരൻ ...

@jibinbm4752

ഞാൻ ഒരു ക്രിസ്തിയാനി ആണ്  പക്ഷെ ഇ പാട്ടും അയ്യപ്പനേം ഒത്തിരി ഇഷ്ട്ടo... അയ്യപ്പനെ കാണാൻ ഒരു പ്രാവിശ്യം ഭാഗ്യോം കിട്ടി...☺️☺️☺️

@Lakshmi-n2t4f

വീണ്ടും ഒരു മണ്ഡലകാലം കൂടെ വരവായ് ആരൊക്കെ ഉണ്ട് ഈ സമയം ഇവിടെ.. സ്വാമിയേ ശരണം അയ്യപ്പാ... 🙏❤

@saranyasudheesh6348

എന്റെ അയ്യപ്പ ഞാൻ ഗർഭിണിയാണ് തിങ്കൾ ഫസ്റ്റ് സ്കാനിംഗ് ഉണ്ട് എന്റെ കുഞ്ഞിന് ഒരു ആപത്തും കൂടാതെ ഞങ്ങടെ കയ്യിലൊട് തരണേ അയ്യപ്പ കുഞ്ഞിനെ അയ്യപ്പനെ കൊണ്ട് kaanichekkame 🙏🙏🙏🙏🙏🙏🙏

@jaseem_jk

രാവിലെ ബസിൽ പോവുമ്പോൾ ഈ പാട്ടും ചന്ധനത്തിരുടെ മണവും uff ❤️❤️

@SHARFAN22

പണ്ട് അതിരാവിലെ സ്കൂളിൽ പോകുമ്പോൾ ബസ്സിൽ വെച്ച് കേട്ട് കേട്ട് ഇഷ്ടപ്പെട്ട സോങ് ആണ് ... 😍😍👌

@shibinjoy9275

ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷേ അയ്യപ്പനെയും ഇഷ്ടമാണ് 😘😘😘

@Mr.glasses00087

മതവും ജാതിയും മറന്ന് എല്ലാ മതത്തെയും ബഹുമാനിക്കുന്ന ആരാധിക്കുന്ന കുറെ ആളുകളുടെ കമന്റ്‌ കണ്ടു അതാണ് മനുഷ്യൻ 100%❤️

@shameemvalakkottu3653

പണ്ട് മലക് പോകുന്നവർ വണ്ടിയിൽ ഈ പാട്ട്  ഇട്ടു  കൊണ്ട്  പോകുന്പോൾ  റോഡിൽ  ഇറങ്ങി  നിൽക്കും  കേൾക്കാൻ ...   എന്താ  ഒരു  പാട്ട്...... 😍

@jomedia2170

ഞാൻ ഒരു ക്രിസ്താനി ആണ്...എങ്കിലും ഈ song വളരെ ഇഷ്ടമാണ്♥️♥️

@jobjubinjob

ഞാൻ ക്രിസ്ത്യൻ ആണ്.. പക്ഷെ അയ്യപ്പനെയും ഈ പാട്ടും ഒരുപാട് ഇഷ്ടം ആണ്..  ❤❤❤❤❤❤❤❤

@mubeerp

ദഫ് മുട്ടിലെ പാട്ടു തിരഞ്ഞു വന്നതാ 
കണ്ടു ഇഷ്ടപ്പെട്ടു ഇത് ഞമ്മള് അങ്ങ് എടുക്കുവാ ❤

@alsahafalsu2749

ഞങ്ങളുടെ പള്ളി നേർച്ചക്ക് ഈ song ആണ് വേച്ചിരുന്നത് ☪️🕉️✝️

@thaslibasheer7490

ഞാൻ ഒരു ഇസ്ലാം ആണ് എങ്കിലും എനിക്ക് ഭയങ്കര ഇഷ്ട്ട ഈ പാട്ട് വല്ലാത്തൊരു feelanu

@ghost-cx3zk

ഈ പാട്ട് കേട്ടപ്പോൾ ശബരിമലയിൽ പോകാൻ കൊതി ആകുന്നവർ ഒരു ലൈക്ക് അടിച്ചേ

@FHS_CUTZ...

ഞാനൊരു ഇസ്ലാമാണ്.. ഇത്തവണ കന്നി സ്വാമിയായിട്ട് മലചവിട്ടാൻ പോകുവാ.. സ്വാമി ശരണം ❤️❤️

@thaslimmohd4702

ഞാൻ ഒരു മുസ്ലിം ആണ് ഇ സോങ് എന്റെ ഹയ്‌തവ സഹോദരൻ പാടി ഇപ്പോൾ എന്റെ ഇഷ്ട്ട ഗാനം💞

@Arun_tsk

പാട്ട് കേൾക്കുന്നതിലും കൂടുതൽ രോമാഞ്ചം ഓരോ കമന്റ്‌ വായിക്കുമ്പോഴും സത്യം 😌 അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

@sreenish2073

ജാതിമതഭേദമന്യേ  പാട്ടിനെ ഇഷ്ടപ്പെടുകയും, മദാചാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കളുടെ കമെന്റ് ഇവിടെ കാണുവാൻ സാധിച്ചു. വർഗീയതയും  വിദ്വേഷവും തോറ്റു പോകുന്നത് ഇവിടെ ആണ്.

@vincyaneesh4587

എന്റെ വീട്ടിൽ എപ്പോഴും വിലക്ക് വെച്ചാൽ ഭക്തികണം വെക്കരുണ്ട്ട് ഈ ഭക്തി ആണ് എനിക്ക് ഈ സോങ് വളരെ ഇഷ്ട്ടമാണ്